കളകട്രേറ്റ് പരിസരം ഇനി എന്ന് ഗാന്ധി സര്‍ക്കിളാവും- കാള്‍ടെക്‌സില്‍ നിന്ന് എന്നെങ്കിലും ഒരു മോചനമുണ്ടാകുമോ-?
കണ്ണൂര്‍: ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഒരു വിദേശ പെട്രോളിയം കമ്പനിയുടെ പേരില്‍ കണ്ണൂര്‍ നഗരമധ്യത്തില്‍ ഒരു പ്രദേശം. ഈ പേര് ഒഴിവാക്കാനുള്ള അധികൃതരുടെ ശ്രമം ഫലവത്തായില്ല. കണ്ണൂര്‍ കളക്ട്രേറ്റിന് സമീപം ബസുകളെത്തുമ്പോള്‍ ബസ് ജീവനക്കാര്‍ വിളിച്ചുപറയുന്ന പേരാണ് കാള്‍ടെക്‌സ്–കാള്‍ടെക്‌സ്- എന്താണീ കാല്‍ടെക്‌സ്? … Read More
