ജവഹര്‍ ബാലമഞ്ച് തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു.

തളിപ്പറമ്പ് :ജവഹര്‍ ബാലമഞ്ച് തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചനനടത്തി. തഹസില്‍ദാര്‍ പി.സജീവന്‍ ഉദ്ഘാടനം ചെയ്തു പി.വി നാരയണന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രമീള രാജന്‍, … Read More

മഹാത്മജി ജന്‍മദിനാഘോഷവും കെ.പി.സി.സി.അംഗം രജനി രമാനന്ദിന് സ്വികരണവും

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മജിയുടെ ജന്‍മദിനം വിപുലമായി ആഘോഷിച്ചു. പ്രഭാതഭേരിയും പതാകവന്ദനവും നടന്നു. തുടര്‍ന്ന് മഹാത്മജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി മെമ്പറായി തിരഞ്ഞെടുക്കപ്പെടുകയും രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത്‌ജോഡോ യാത്രയില്‍ 19 ദിവസം പങ്കെടുത്ത് 480 … Read More