ഹിന്ദി ഭീകരസിനിമകളുടെ ആശാന്‍ ഗംഗു രാംസെ(83)നിര്യാതനായി.

മുംബൈ: ഹിന്ദി ഭീകര സിനിമകളുടെ ആശാന്‍ ഗംഗു രാംസെ നിര്യാതനായി. രാംസെ സഹോദരന്മാരില്‍  രണ്ടാമനാണ്  83 കാരനായ ഗംഗു രാംസെ. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോകില ബെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുടുംബം തന്നെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. … Read More