ഗരുഡന്‍–കാണണം ഈ സിനിമ-
സുരേഷ്‌ഗോപിയെ നായകനാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡന്‍ ഒരു അസാധാരണ ക്ലൈമാക്‌സുള്ള ത്രില്ലര്‍ മൂവിയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ പഴുതടച്ച തിരക്കഥ തന്നെയാണ് സിനിമയുടെ ആസ്വാദനവിജയത്തിന് ആധാരം. എസ്.പി.ഹരീഷ് മാധവായി സുരേഷ്‌ഗോപിയും കറകളഞ്ഞ വില്ലന്‍ കഥാപാത്രമായി ബിജുമേനോനും പരസ്പരം … Read More
