ദൃശ്യ-ദേശാഭിമാനി ഗൗരിലക്ഷ്മി ഷോ – 15 ന് പയ്യന്നൂരിൽ.

പയ്യന്നൂർ : ഗായിക, ഗാനരചയിതാവ്, സംഗീതസംവിധായിക , ഗാന നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തയായ മലയാളികളുടെ സംഗീത ആസ്വാദന വേദികളിൽ പുതിയൊരു തരംഗം സൃഷ്ടിച്ച പ്രതിഭയാണ് ഗൗരിലക്ഷ്മി. പതിമൂന്നാം വയസ്സിൽ ഗാനങ്ങൾ എഴുതി തുടങ്ങിയ ഗൗരീലക്ഷ്മി 2012-ൽ പുറത്തിറങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട … Read More