വെള്ളാട്ടെ ജോര്‍ജ് മണ്ണൂര്‍(വര്‍ക്കിച്ചന്‍-80) നിര്യാതനായി.
സംസ്‌കാരം നാളെ (ശനിയാഴ്ച്ച) പകല്‍ 11-മണിക്ക് വെള്ളാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. വെള്ളാട്: വെള്ളാട്ടെ ആദ്യകാല രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനും നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായായിരുന്ന ജോര്‍ജ് മണ്ണൂര്‍(വര്‍ക്കിച്ചന്‍-80) നിര്യാതനായി. ഭാര്യ: അന്നമ്മ കുരുവിനാല്‍ പകുതിയില്‍ (കരുവഞ്ചാല്‍). … Read More
