ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
തളിപ്പറമ്പ്: ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് വൈകുന്നേരം ഏവോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പൂരാടം നക്ഷത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ചു. മകള്‍ പാര്‍ത്ഥിവി സാവന്തും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന 12 കാരിയായ പാര്‍ത്ഥിവി നെയ്യമൃത് സമര്‍പ്പിച്ച് തൊഴുതു. … Read More
