കിണറ്റില്‍ വീണ മൂന്ന് ആടുകളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു-
തളിപ്പറമ്പ്: കിണറ്റിലകപ്പെട്ട മൂന്ന് ആടുകളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഒന്‍പതിന് പന്നിയൂരിലെ ഇടുകുഴിയിലാണ് ആദ്യത്തെ സംഭവം. മിച്ചഭൂമിയായി മാറ്റിവെച്ച സ്ഥലത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ജലീല്‍ എന്നയാളുടെ രണ്ട് ആടുകളെയാണ് 30 അടിയോളം ആഴമുള്ള കിണറ്റിലിറങ്ങിയാണ് രക്ഷപ്പെടുത്തിയത്. രാവിലെ 11.40-നാണ് … Read More
