പട്ടാപ്പകല്‍ ശാന്തിക്കാരന്റെ സ്വര്‍ണ്ണമാല ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ചതായി പരാതി-
തലശ്ശേരി: പട്ടാപ്പകല്‍ ക്ഷേത്രം ശാന്തിക്കാരന്റെ അഞ്ച് പവനോളം വരുന്ന സ്വര്‍ണ്ണമാല ക്ഷേത്രത്തിനകത്ത് നിന്നും കാണാതായതായി പോലീസില്‍ പരാതി. മലബാറിലെ പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളിലൊന്നായ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വെച്ചാണ് സംഭവം. ക്ഷേത്രം ശാന്തിക്കാരന്‍ വടക്കുമ്പാട്ടെ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ സ്വര്‍ണ്ണമാലയാണ് കാണാതായത്. കഴിഞ്ഞ … Read More