വിളയാങ്കോട് ചിറ്റന്നൂര്‍ മേലേടത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി (69 )നിര്യാതനായി
പിലാത്തറ:വിളയാങ്കോട് ചിറ്റന്നൂര്‍ മേലേടത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി (69 )നിര്യാതനായി. കടന്നപ്പള്ളി ഗവ.ഹൈസ്‌കൂള്‍ റിട്ട.പ്രഥമാധ്യാപകനാണ്. ചിറ്റന്നൂര്‍ ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, യോഗക്ഷേമസഭ ജില്ലാ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:സരസ്വതി അന്തര്‍ജ്ജനം (റിട്ട. അധ്യാപിക, കടന്നപ്പള്ളി യു.പി.സ്‌കൂള്‍). മക്കള്‍: വിദ്യ … Read More