ജയിംസ്മാത്യുവിനെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി-ഗോവിന്ദന് മാസ്റ്റര്‍ സെക്രട്ടേറിയേറ്റില്‍ ഇല്ല-
തളിപ്പറമ്പ്: ജയിംസ്മാത്യുവിനെ സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി, എം.വി.ഗോവിന്ദന് മാസ്റ്റര്‍ സെക്രട്ടേറിയേറ്റില്‍ ഇല്ല. ഇന്ന് സംസ്ഥാനസമ്മേളനം അംഗീകരിച്ച 89 പേരുടെ ലിസ്റ്റില്‍ കണ്ണൂരില്‍ നിന്ന്എം.വി.ജയരാജന്, പി.ജയരാജന്, കെ.കെ.രാഗേഷ്, ടി.വി.രാജേഷ്, ഡോ.വി.ശിവദാസന്‍, എ.എന്‍.ഷംഷീര്‍, എന്‍.ചന്ദ്രന്, പി.ശശി, പനോളി വല്സന് എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. … Read More
