അമ്മൂമ്മയെ അടിച്ച് തള്ളിയിട്ടു- കൊച്ചുമകനെതിരെ കേസ്.
പയ്യന്നൂര്‍: അമ്മൂമ്മയെ മര്‍ദ്ദിക്കുകയും തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ചെംറുമകനെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 88 കാരിയായ കാര്‍ത്യായനി അമ്മക്കാണ് മര്‍ദ്ദനമേറ്റത്. മെയ്-11 ന് പകല്‍ 2.10 നായിരുന്നു കേസിനാസ്പദമായ സംഭവം. കാര്‍ത്യായനിയമ്മയുടെ മകള്‍ … Read More
