കൂവേരിയില്‍ വീടുകയറി ആക്രമം, വാട്‌സാപ്പ് കുത്ത്- 9 പേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയതിനും വാട്‌സ്ആപ്പ് വഴി മോശമായ പ്രചാരണം നടത്തിയതിനും 9 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി കാക്കടവിലെ ചിറക്കോത്ത് വളപ്പില്‍ രാജന്റെ(65) പരാതിയിലാണ് കേസ്. കൂവേരിയിലെ ഷനിഷ മനോജ്, സി.വി.പ്രകാശന്‍, സി.വി.സുവര്‍ണന്‍, പ്രത്യുഷ് പ്രകാശന്‍, … Read More
