തളിപ്പറമ്പില്‍ നിന്ന് മറ്റൊരു ഗ്രോ വാസു, കള്ളക്കേസാണ്-ജാമ്യമെടുക്കില്ലെന്ന് ജോസ് തോണിക്കുഴി

2019 മാര്‍ച്ച് 29 ന് നടന്ന സംഭവത്തിലാണ്ജോസ് തോണിക്കുഴിയെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്: തളിപ്പറമ്പില്‍ നിന്ന് മറ്റൊരു ഗ്രോ വാസുവായി തോണിക്കുഴി ജോസ്. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വാറണ്ട്‌കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യമെടുക്കില്ലെന്ന പിടിവാശിയില്‍. പുളിമ്പറമ്പ് തോട്ടാറമ്പിലെ ജോസ് തോണിക്കുഴിയാണ്(69)ജാമ്യമെടുക്കില്ലെന്ന് വ്യക്തമാക്കിയത്. … Read More

പിണറായി സര്‍ക്കാര്‍ മനുഷ്യരെ കൊന്നത് കാട്ടുമുയലുകളെ കൊല്ലുന്നതുപോലെ-ഗ്രോ വാസു.

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ജയില്‍ മോചിതനായി. മാവോയിസ്റ്റുകളെ വധിച്ചതിനെതിരെ പ്രതിഷേധിച്ച കേസില്‍ കോടതി വെറുതേവിട്ടതിന് പിന്നാലെയാണ് 45 ദിവസത്തിന് ശേഷം ഗ്രോ വാസു ജയില്‍ മോചിതനായത്. ജയിലിന് മുന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗ്രോ വാസുവിനെ സ്വീകരിച്ചു. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് … Read More

ജനാധിപത്യം നിലനില്‍ക്കുന്നതിന്റെ തെളിവാണ് പ്രതിഷേധം: കവി മാധവന്‍ പുറച്ചേരി.

പയ്യന്നൂര്‍: ജനാധിപത്യം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശമെന്ന് കവിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ മാധവന്‍ പുറച്ചേരി. ഗ്രോവാസുവിനെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പയ്യന്നൂരില്‍ തിരുവോണനാളില്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാധവന്‍ പുറച്ചേരി. പ്രതിഷേധിക്കാനുള്ള അവകാശത്തെ തടവിലാക്കുകയാണ് … Read More