ട്രെയിനുകളിലെ രാത്രിയാത്രക്ക് മാര്‍ഗരേഖ-മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന ഒന്നും അനുവദിക്കില്ല.
രാത്രിയാത്രകള്‍ കൂടുതല്‍ സുഖപ്രദവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതനുസരിച്ച് രാത്രി പത്തിന് ശേഷം ട്രെയിനുള്ളില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനും ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതിനും കര്‍ശന വിലക്ക് ഉണ്ടാകും. സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ … Read More
