എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന റെയില്‍വെ കോപ്പര്‍കേബില്‍ മോഷ്ടിച്ചതായി പരാതി.

പയ്യന്നൂര്‍: എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന റെയില്‍വെ കോപ്പര്‍കേബില്‍ മോഷ്ടിച്ചതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി റെയില്‍വെ ഗേറ്റിന് സമീപത്തുനിന്നാണ് 1940 മീറ്റര്‍ കേബിളുകള്‍ മോഷ്ടിക്കപ്പെട്ടത്. ജൂണ്‍-7 നും ജൂലായ്- 8 നും ഇടയിലാണ് സംഭവം നടന്നതെന്ന് E2E എന്ന സ്ഥാപനത്തിന്റെ സബ് കോണ്‍ട്രാക്ട് … Read More

കല്ലിങ്കീല്‍ കെ.സുധാകരന്‍ എം.പിയെ വിളിച്ചു- എം.പി റെയില്‍വെ മന്ത്രിയെ വിളിച്ചു- റിസര്‍വേഷന്‍ തുടരും

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിച്ചു വരുന്ന റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടാനുള്ള നീക്കം കെ.സുധാകരന്‍ എം.പി ഇടപെട്ട് ഒഴിവാക്കി. കൗണ്ടര്‍ പൂട്ടിയ വിവരമറിഞ്ഞ് കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ കെ.സുധാകരന്‍ എം.പിയുമായി ബന്ധപ്പെട്ട് വിവരം … Read More

ട്രെയിനുകളിലെ രാത്രിയാത്രക്ക് മാര്‍ഗരേഖ-മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന ഒന്നും അനുവദിക്കില്ല.

       രാത്രിയാത്രകള്‍ കൂടുതല്‍ സുഖപ്രദവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതനുസരിച്ച് രാത്രി പത്തിന് ശേഷം ട്രെയിനുള്ളില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനും ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതിനും കര്‍ശന വിലക്ക് ഉണ്ടാകും. സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ … Read More

തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ നാളെ മുതല്‍ പതിവുപോലെ പ്രവര്‍ത്തിക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ നാളെ മുതല്‍ പതിവുപോലെ പ്രവര്‍ത്തിക്കും. ഇതിനുള്ള അനുമതി ഇന്ന് നാലോടെ താലൂക്ക് ഓഫീസില്‍ ലഭിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി കൗണ്ടര്‍ അടച്ചിട്ടിരിക്കയായിരുന്നു. പാലക്കാട്ടെ റെയില്‍വെ ഡിവിഷണല്‍ മാനേജരാണ് ഇതിനുള്ള അനുമതി … Read More

റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം തുറക്കണം- എം.പി.യുടെ ശ്രദ്ധയില്‍ പെടുത്തിയതായി രാഹുല്‍ വെച്ചിയോട്ട്

എം.പി.യുടെ ഓഫീസ് ഇടപെട്ടു. തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കെ സുധാകരന്‍ എംപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അനുവദിച്ച റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍, … Read More

തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടി—ഉടന്‍ തുറക്കണമെന്ന് റെയില്‍വെ യൂസേഴ്‌സ് ഫോറം.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റെയില്‍വെറിസര്‍വേഷന്‍ കൗണ്ടര്‍ വീണ്ടും പൂട്ടി. റെയില്‍വെ അംഗീകാരം പുതുക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 31 ന് കൗണ്ടര്‍ അടച്ചത്. നേരത്തെ വര്‍ഷത്തില്‍ ഒരിക്കലായിരുന്നു പുതുക്കല്‍ നടന്നിരുന്നത്. പിന്നീട് 6 മാസമായും മൂന്നു മാസമായും കാലാവധി കുറച്ചു. … Read More

യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന റെയില്‍വെ ജീവനക്കാരന്‍ അറസ്റ്റില്‍.

കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് റെയില്‍വെ പൊലീസ്. സംഭവത്തില്‍ പ്രതിയായ റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ … Read More

തളിപ്പറമ്പ് റെയിൽവേ റിസർവേഷൻ കൗണ്ടർ 18 മുതൽ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും

തളിപ്പറമ്പ്: തളിപ്പറമ്പ് റെയിൽവേ റിസർവേഷൻ കൗണ്ടർ നാളെ (സപ്തംബർ18) മുതൽ താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. റവന്യൂ ടവർ നിർമാണത്തിനായി നിലവിലെ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് ദിവസേന നിരവധി പേർ മലയോരത്തിൽ അടക്കം ആശ്രയിക്കുന്ന കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് പകരം സംവിധാനമപ്പെടുത്തിയത്. തളിപ്പറമ്പ് … Read More

റെയില്‍വെ ടി.ടി.ആര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 10.70 ലക്ഷം തട്ടിയെടുത്തു.

എടക്കാട്: റെയില്‍വെ ടി.ടി.ആര്‍ ആയി ജോലി വാങ്ങിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് 10,70,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വേദശിനിയുടെ പേരില്‍ ചക്കരക്കല്ല് പോലീസ് കേസെടുത്തു. കാടാച്ചിറ ഓരിക്കര എല്‍.പി സ്‌ക്കൂളിന് സമീപം സൗപര്‍ണികയിലെ കെ.വി.അഭിരാജിന്റെ(28)പരാതിയിലാണ് കോയമ്പത്തൂര്‍ സ്വദേശിനി രമ്യ മണികണ്ഠന്റെ പേരില്‍ കേസെടുത്തത്. … Read More

13,60,300–കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വന്‍കുഴല്‍പണ വേട്ട-കോഴിക്കോട് സ്വദേശി പിടിയില്‍.

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ കള്ളപ്പണവേട്ട. ക്രിസ്തുമസ് പുതുവത്സര ദിനത്തോടനുബന്ധിച്ച് ഇന്നലെ കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസ് എസ്.എച്ച്.ഒ കെ.വി. ഉമേഷിന്റെയും കണ്ണൂര്‍ ആര്‍.പി.എഫ് പോസ്റ്റ് കമാന്‍ഡര്‍ ബിനോയ് ആന്റണിയുടെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി വരുന്നതിനിടയിലാണ് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ … Read More