തോക്ക് കുടകില്‍ നിന്നും-ഏജന്റ് പെരിങ്ങോം സ്വദേശി. കാട്ടുപന്നിവേട്ട വ്യാപകം.
പരിയാരം: തോക്ക് വരുന്നത് കുടകില്‍ നിന്ന്, ഏജന്റ് പെരിങ്ങോം സ്വദേശി. ചന്ദനവേട്ടക്കിടയില്‍ ഇന്നലെ രാത്രി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ പാണപ്പുഴയില്‍ നിന്നും കണ്ടെടുത്ത നാടന്‍തോക്ക് ഇന്ന് പോലീസിന് കൈമാറിയേക്കും. ഇന്നലെ രാത്രി തന്നെ പോലീസ് പാണപ്പുഴയില്‍ എത്തിയിരുന്നുവെങ്കിലും തുടര്‍ … Read More
