ഗുരുദേവ് കോളേജ്-ജി.ടെക് സൗജന്യ തൊഴില്‍മേള ജൂലൈ 19 ന് മാത്തിലില്‍
പയ്യന്നൂര്‍: ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷനും മാത്തില്‍ ഗുരുദേവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ക്യാമ്പസും സംയുക്തമായി ജൂലായ് 19-ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജി-ടെക്കിന്റെ ഇരുനൂറ്റി എഴുപതിനാലാമത് തൊഴില്‍മേളയാണ് പയ്യന്നൂര്‍ മാത്തില്‍ ഗുരുദേവ് ആര്‍ട്സ് … Read More
