ഏഴിമലയെ ഹാള്‍ട്ട് ആക്കിയതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്-
പിലാത്തറ: ഏഴിമല റെയില്‍വേ സ്‌റ്റേഷനെ തരംതാഴ്ത്തിയതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഏറെക്കാലമായി ലഭിച്ചിരുന്ന യാത്ര സൗകര്യം പോലും ഇല്ലാതായതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ഏഴിമല റെയില്‍വേ സ്‌റ്റേഷനെ ഈയടുത്താണ് ഹാള്‍ട്ട് സ്‌റ്റേഷനാക്കി മാറ്റിയത്. കുഞ്ഞിമംഗലം പഞ്ചായത്തിലെ യാത്രക്കാരെ കൂടാതെ ചെറുതാഴം, കടന്നപ്പള്ളി, മാതമംഗലം, മാടായി, … Read More
