ശ്രീരാമനവമിയും ഹനുമാന്‍ ജയന്തിയും ഏപ്രില്‍ 6 മുതല്‍ 12 വരെ
കണ്ണൂര്‍ :ശ്രീ ഹനുമാന്‍ ദേവസ്ഥാനമായ സന്മാര്‍ഗ്ഗ ദര്‍ശന സഹോദര ആശ്രമത്തില്‍ ശ്രീരാമനവമിയും ഹനുമല്‍ ജയന്തിയും ഏപ്രില്‍ 6 മുതല്‍ 12 വരെ ആഘോഷിക്കും. ഏപ്രില്‍ 6ന് രാവിലെ 8മണിക്ക് നടക്കുന്ന ഗുരുപാദപൂജ യോടുകൂടി മഹോത്സവ യജ്ഞങ്ങള്‍ക്ക് തുടക്കം കുറിക്കും. … Read More
