ഇവിടെ ആര്‍ക്കാണ് ഹാപ്പിനസ്-ആഞ്ഞടിച്ച് ബി.ജെ.പി കൗണ്‍സിലര്‍ വല്‍സരാജന്‍.
തളിപ്പറമ്പ്: ആന്തൂരില്‍ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിന് 5 ലക്ഷം രൂപ നല്‍കാനുള്ള തളിപ്പറമ്പ് നഗരസഭാ നിര്‍ദ്ദേശത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി.നേതാവും നഗരസഭാ കൗണ്‍സിലറുമായ കെ.വല്‍സരാജന്‍. ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വന്ന തീരുമാനത്തിനെതിരെയായിരുന്നു ബി.ജെ.പി കക്ഷി നേതാവ് കൂടിയായ … Read More
