ഹരിഹര്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം-ഡോ.പ്ലാസിഡ് സെബാസ്റ്റ്യനെ ആദരിച്ചു.
തളിപ്പറമ്പ്: ഹരിഹര്‍ നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷവും കുടുംബ സംഗമവും-പൊന്നോണക്കളരിയില്‍- പാളയാട് മേപ്പളളി ഹൗസില്‍ നടന്നു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ.പ്ലാസിഡ് സെബാസ്റ്റ്യനെ പൊന്നാടയും ഉപഹാരവും നല്‍കി … Read More