ഹര്‍ക്കര വേണുഗോപാല്‍ റാവു തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
തളിപ്പറമ്പ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌റെഡിയുടെ ഔദ്യോഗിക ഉപദേശകനും തെലങ്കാന പി.സി.സി വൈസ് പ്രസിഡന്റുമായ ഹര്‍ക്കര വേണുഗോപാല്‍ റാവു തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. കാബിനറ്റ് മന്ത്രിയുടെ പദവിയുള്ള വേണുഗോപാല്‍ റാവു കേരളത്തില്‍ എ.ഐ.സി.സിയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ … Read More
