ഹസീന ഇനി ഹോപ്പിന്റെ സ്‌നേഹതണലില്‍ ജീവിക്കും.
പിലാത്തറ: ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട മനോവൈകല്യമുള്ള യുവതിക്ക് സംരക്ഷണം ഒരുക്കി ഹോപ്പ്. മാനസിക വെല്ലുവിളി നേരിടുന്ന കെ.ഹസീന(42) നഗരസഭ ഒരുക്കി നല്‍കിയ ചെറിയ വീട്ടില്‍ ഉമ്മയോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇവര്‍ക്ക് തുടര്‍ചികിത്സയും സംരക്ഷണവും നല്‍കാന്‍ കുടുംബത്തിന് സാധിക്കാത്തതിനാല്‍ തളിപ്പറമ്പ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിത … Read More