ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് പിടികൂടി.
മുഴക്കുന്ന്: വീട്ടില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. 60 മില്ലി ഹാഷിഷ് ഓയിലുമായാണ് വിളക്കോട് പാറാടന്‍ മുക്ക് സ്വദേശി കോയിലോട് ഹര്‍ഷിതിനെ മുഴക്കുന്ന് പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് പോലീസ് … Read More
