ആരോഗ്യം അടുത്തറിയാന്‍ ക്യാമ്പ് നടത്തി പരിയാരം എന്‍എസ്എസ്.
പയ്യന്നൂര്‍: നാഷണല്‍ സര്‍വീസ് സ്‌കീം കെ.കെ.എന്‍ പരിയാരം ഗവ:വിഎച്ച്എസ്ഇ സപ്തദിന ക്യാമ്പിന്റെ ഭാഗമായി പെരുമ്പ എ.വി.സ്മാരക വായനശാലയില്‍ ആരോഗ്യ ക്യാമ്പ് നടത്തി. സൗജന്യ ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പില്‍ ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവയും ദന്തപരിശോധനയും നടത്തി. പയ്യന്നൂര്‍ കോത്തായിമുക്ക് റിസള്‍ട്ട് … Read More
