ആരോഗ്യമന്ത്രി വീണാജോര്‍ജ് നാളെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കെട്ടിട നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റും 22ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റും മാര്‍ച്ച് 22 ചൊവ്വാഴ്ച … Read More

കോവിഡ് കഴിഞ്ഞു എന്ന തോന്നല്‍ മാറ്റണം: മന്ത്രി വീണാ ജോര്‍ജ്—-കോവിഡ് സ്ഥിതി മന്ത്രി അവലോകനം ചെയ്തു-

കണ്ണൂര്‍: കോവിഡ് കഴിഞ്ഞു എന്ന തോന്നല്‍ ആളുകളില്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെതിരെ ഒരു ബോധവത്കരണ പ്രവര്‍ത്തനം കുറേക്കൂടി ശക്തമാക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ കോവിഡ്-19 സ്ഥിതി വിവരം അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് -കാത്ത്‌ലാബ്-എച്ച്.ഡി.സി.ഫാര്‍മസി-എ.ആര്‍.ടി.ക്ലിനിക്ക്-ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്-

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പുതിയ കാത്ത്‌ലാബ്, എച്ച് ഡി എസ് ഫാര്‍മസി, എച്ച് ഐ വി പോസിറ്റീവ് രോഗികള്‍ക്കുള്ള എ ആര്‍ ടി ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം 18 ന് വൈകിട്ട് 4 ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് … Read More

ആരോഗ്യമന്ത്രി നവംബര്‍ 18 ന് കണ്ണൂര്‍  ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.

പരിയാരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നവംബര്‍ 18 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും. വൈകുന്നേരം നാല്മണിക്ക് മെഡിക്കല്‍ കോളേജിലെത്തുന്ന മന്ത്രി പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് വീണാ ജോര്‍ജ് കണ്ണൂര്‍ … Read More

കൈക്കൂലിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറിക്ക് വേണ്ടി പണം വാങ്ങിയതായി ആരോപണമുയര്‍ന്ന ഡോക്ടറെ സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇത്തരത്തില്‍ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ … Read More