ആരോഗ്യ സര്‍വകലാശാല കലോല്‍സവം ആരംഭിച്ചു.
പരിയാരം: ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവത്തിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ തുടക്കമായി. ഇന്ന് രാവിലെ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനിമാതാരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂര്‍, ആഫ്‌സാന ലക്ഷ്മി എന്നിവര്‍ വിശിഷ്ടാതിഥിരുന്നു. … Read More
