ആരെയും അകത്താക്കാം-പോക്‌സോ പോലെ ദുരുപയോഗം ചെയ്യപ്പെടുന്ന നിയമത്തിനെതിരെ പ്രതിഷേധം വ്യാപകം.
കണ്ണൂര്‍: ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതി. ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ആശുപത്രികളിലെ തൂപ്പുകാരനും ട്രോളികള്‍ കൈകാര്യം ചെയ്യുന്നവരും സുരക്ഷാ ജീവനക്കാരും … Read More
