കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ മോട്ടറൈസ്ഡ് ടാവി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍
കടന്നപ്പള്ളി: കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ മോട്ടറൈസ്ഡ് ടാവി ( ട്രാന്‍സ് അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍-ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയില്ലാതെ തന്നെ ഹൃദയത്തിലെ പ്രധാന വാല്‍വ് ആയ അയോര്‍ട്ടിക് വാല്‍വ് മാറ്റി വെക്കുന്ന ചികില്‍സ) കടന്നപ്പള്ളി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ … Read More
