ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ ‘ഹെലിന’ വിജയകരമായി പരീക്ഷിച്ചു.
Report-PRESS INFORMATION BUREAU. ന്യൂഡെല്‍ഹി: സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍, തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്റ്ററില്‍ നിന്ന് ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ ‘ഹെലിന’ ഇന്ന് (2022 ഏപ്രില്‍ 11ന്) വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (DRDO) ശാസ്ത്രജ്ഞരും, … Read More