പി.കെ.സുബൈര്‍ വീണ്ടും-വെറും വരവല്ല-തകര്‍ത്തുവരവ്
തളിപ്പറമ്പ്: പി കെ സുബൈര്‍ വീണ്ടും തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍. ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വഖഫ്‌ബോര്‍ഡ് അഭിഭാഷകന്‍ വെള്ളംകുടിച്ചു. തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്ക് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചുകൊണ്ടും തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ … Read More
