രാമരാജ്യ രഥയാത്ര-ഹിന്ദുമഹാസംഗമം നാളെ കണ്ണൂരില്‍-
വൈകുന്നേരം 3 ന് രഥയാത്രക്ക് തൃച്ചംബരം പെട്രോള്‍പമ്പിന് സമീപവും ചെറിയ സ്വീകരണമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. തളിപ്പറമ്പ്: രാമരാജ്യ രഥയാത്ര ഹിന്ദുമഹാസംഗമം നാളെ കണ്ണൂരില്‍ നടക്കും. ഒക്ടോബര്‍ അഞ്ചിന് ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ അയോദ്ധ്യയില്‍ നിന്നാണ് … Read More
