വ്യാപാരിയുടെ സത്യസന്ധതക്ക് സംഘടനയുടെ ആദരം. വീ ടെക്‌സ് ടെക്‌സ്റ്റൈല്‍ ഉടമ ഷബീര്‍ ഇസ്മായിലിനെയാണ് ആദരിച്ചത്.
തളിപ്പറമ്പ്: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് നല്‍കി വ്യാപാരി ഷബീര്‍ ഇസ്മായില്‍ മാതൃകയായി. തളിപ്പറമ്പ് നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന ചൊറുക്കളയിലെ ഒരു കുടുംബത്തിലെ അംഗത്തിന്റെ സ്വര്‍ണ്ണ കൈചെയിന്‍ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍കൈയെടുത്ത് സമൂഹമാധ്യമത്തില്‍ സന്ദേശം നല്‍കിയപ്പോള്‍ … Read More
