ഉന്നത വിജയികളെ ആദരിച്ചു.
തളിപ്പറമ്പ്: എംപ്ലോയിസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസെറ്റി ലിമിറ്റഡ് നമ്പര്‍ – C 1840 ന്റെ വാര്‍ഷിക പൊതുയോഗവും എസ്.എസ്.എല്‍.സി-പ്ലസ്ടുപരിക്ഷകളില്‍ ഉന്നത വിജയം നേടിയ മെമ്പര്‍മാരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും ഉള്ള അനുമോദവും സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം പരസ്‌ക്കാരം നേടിയ … Read More