പെട്രോളുമായി വീട്ടിലെത്തി ആക്രമം നടത്തിയതിന് യുവാവിന്റെ പേരില്‍ കേസ്.
തളിപ്പറമ്പ്: പെട്രോള്‍ നിറച്ച കുപ്പിയുമായി വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും അക്രമം നടത്തുകയും ചെയ്തതിന് യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പടപ്പേങ്ങാട് സ്വദേശി പ്രജിത്തിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കുറുമാത്തൂര്‍ പൊക്കുണ്ടിലെ പള്ളിക്കര വീട്ടില്‍ പി.യശേദയുടെ(67)വീട്ടിലാണ് ജൂണ്‍-29 ന് … Read More
