പുരവഞ്ചി കത്തിനശിച്ചു.
കണ്ണൂര്‍: കണ്ണൂരിലെ വിനോദ സഞ്ചാരികളെ ഞെട്ടിച്ചു ഓളപരപ്പില്‍ ഒഴുകി നടന്നിരുന്ന ആഡംബര ബോട്ട് പുഴയില്‍ കത്തിയമര്‍ന്നു. മയ്യില്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടാമ്പള്ളി പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ ഹൗസ് ബോട്ട് കത്തി അമര്‍ന്നത്. ബുധനാഴ്ച്ച വൈകുന്നേരം ആണ് സംഭവം. കാട്ടാമ്പള്ളി … Read More
