ഗ്യാസ് ഏജന്‍സിയുമില്ല, പണവുമില്ല- 2 പേര്‍ക്കെതിരെ കേസ്.
പരിയാരം: പാചനഗ്യാസ് ഏജന്‍സി ശരിയാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് മണ്ടൂര്‍ സ്വദേശിയുടെ 3,30,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുേപര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. തൃശൂര്‍ കൊടകര മുകുന്ദപുരം മണക്കുളങ്ങര പാച്ചേന വീട്ടില്‍ മുരളീധരന്‍ നായര്‍, കോഴിക്കോട് പേരാമ്പ്ര ധനലക്ഷ്മി … Read More
