സാങ്കേതിക മികവോടെ ഹജ്ജിനൊരുങ്ങി മിനയും അറഫായും.
കെ.പി.എം.റിയാസുദ്ദീന്‍(മക്ക) മക്ക: പരിശുദ്ധ ഹജ്ജിനു ഒരുങ്ങി ജനലക്ഷങ്ങൾ മക്കയിലേക്ക് എത്തിക്കഴിഞ്ഞു. ഈ വർഷം 35ലക്ഷം ഹാജിമാരാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഹജ്ജിനായി എത്തുന്നത്. ഇബ്രാഹിം പ്രവാചകന്റെയും ഭാര്യ ഹാജിറയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗത്തിന്റെ സ്മരണകളുയർത്തി അറബി മാസം ദുൽഹജ്ജ് 8മുതൽ … Read More
