പ്രേതബാധ ഒഴിവാവാന്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് മഞ്ഞള്‍കൃഷി-
പത്തനംതിട്ട: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്കിരയായവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തെങ്കിലും ഇനിയും ഉറപ്പിക്കാനിയിട്ടില്ല. പത്മയുടേതെന്നും റോസിലിന്റെതെന്നും കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളാണ് പൊലീസ് കണ്ടെടുത്തത്. എന്നാല്‍ പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളില്‍ നിന്ന് അമ്മയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് കൊല്ലപ്പെട്ട പത്മയുടെ മകന്‍ ശെല്‍വ രാജ് പറഞ്ഞത്. കഷണങ്ങളായി … Read More