100 കോടി തട്ടിപ്പ്-കേന്ദ്ര ഇന്റലിജന്‍സ് തളിപ്പറമ്പിലെത്തി വിവരം ശേഖരിച്ചു–അന്വേഷണം തുടങ്ങി.
തളിപ്പറമ്പ്: നൂറ് കോടി തട്ടിപ്പില്‍ പരാതികളില്ലെങ്കിലും അന്വേഷണം തകൃതി. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ തളിപ്പറമ്പിലെത്തി വിവരങ്ങള്‍ ശേഖരിച്ചതായി സൂചന. 5 കോടി മുതല്‍ 10 ലക്ഷം രൂപവരെ നിക്ഷേപിച്ചവരില്‍ ആരും തന്നെ ഇതേവരെ പരാതിയുമായി പോലീസില്‍ സമീപിച്ചിട്ടില്ലെങ്കിലും പോലീസും രഹസ്യാന്വേഷണ … Read More
