മനസിനെ നൊമ്പരപ്പെടുത്തുന്ന ഇടവേളക്ക് 42 വര്‍ഷം
യുവത്വത്തിന്റെ ആവേശവും തമാശകളും കുസൃതികളും അവസാനം അവരെ ദുരന്തത്തിലേക്ക് നയിക്കുന്ന ഒരു സിനിമയാണ് 1982 മെയ്-7 ന് ഇന്നേക്ക് 42 വര്‍ഷം മുമ്പ് റിലീസ്‌ചെയ്ത മോഹന്‍ സംവിധാനം നിര്‍വ്വഹിച്ച ഇടവേള. ഇടവേള ബാബുവിന്റെ ആദ്യത്തെ സിനിമയാണിത്. പി.പത്മരാജന്‍ കഥയും തിരക്കഥയും സംഭാഷണവും … Read More
