തളിപ്പറമ്പില്‍ ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കുന്നു

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ കലാക്ഷേത്രത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണഗുരു ദേവന്റെ പഞ്ചലോഹവിഗ്രഹം തൃച്ചംബരം ശ്രീനാരായണഗുരുമന്ദിരത്തില്‍ പ്രതിഷ്ഠിക്കുന്നു. ചാലക്കുടി ബ്രഹ്മ ശില്പാലയത്തിലെ പൂജാദി കര്‍മ്മങ്ങള്‍ക്ക് ശേഷം ശില്‍പ്പി ബെന്നി ശാന്തിയില്‍ നിന്നും തളിപ്പറമ്പ് ശ്രീ നാരായണ കലാക്ഷേത്രം ഭാരവാഹികളായ കെ.വി. വിലാസന്‍, … Read More

ആയിരങ്ങളെ ഭക്തലഹരിയിലാഴ്ത്തിയ വിഗ്രഹഘോഷയാത്രയോടെ-തിരുവട്ടൂര്‍ ശിവക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാകര്‍മ്മങ്ങള്‍ തുടങ്ങി.

തളിപ്പറമ്പ്: ആയിരക്കണക്കിന് ഭക്തജനങ്ങളുടെ ഗോവിന്ദം വിളികള്‍ക്കിടയില്‍ തിരുവട്ടൂര്‍ ശ്രീശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം(നരസിംഹമൂര്‍ത്തി)പുന:പ്രതിഷ്ഠാ കര്‍മ്മത്തോടനുബന്ധിച്ചുള്ള വിഗ്രഹഘോഷയാത്ര നടന്നു. ഇന്ന് വൈകുന്നേരം മൂന്നിന് വായാട് ഗണപതിക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. തന്ത്രി കോട്ടോല്‍ ഇല്ലത്ത് മഹേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പുന: പ്രതിഷ്ഠ നടക്കുക. ഏപ്രില്‍ … Read More