ഒരു രക്ഷയുമില്ല, എല്ലാവരും കയ്യൊഴിഞ്ഞു-തളിപ്പറമ്പിലെ ധാരാവിയായി മെയിന്‍ റോഡ്.

തളിപ്പറമ്പ്: ആര്‍.ഡി.ഒ, പൊതുമരാമത്ത്, പോലീസ്, റവന്യൂ, നഗരസഭ ഇങ്ങനെ നിരവധി സംരക്ഷകര്‍ ഉണ്ടായിട്ടും തളിപ്പറമ്പ് മെയിന്‍ റോഡിലെ സിംഹഭാഗവും കച്ചവടക്കാര്‍ കയ്യടക്കി. ആരാടാ ഞങ്ങളോട് ചോദിക്കാനെന്ന മട്ടിലാണ് വലിയ കുടകളുടെ താഴെ കച്ചവടം പൊടിപൊടിക്കുന്നത്. ആര്‍.ഡി.ഒ വലിയ മാധ്യമപടയുടെ സാന്നിധ്യത്തില്‍ നടത്തിയ … Read More

പൊതുറോഡ് കച്ചവടത്തിന് വിട്ടുനല്‍കുന്നതിന്റെ അഖില കേരളതല ഉദ്ഘാടനം തളിപ്പറമ്പില്‍ ?

 തളിപ്പറമ്പ്: റോഡ് പൂര്‍ണമായി തെരുവ് കച്ചവടക്കാര്‍ക്ക് വിട്ടുനല്‍കല്‍ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇനി തളിപ്പറമ്പില്‍ നടത്തിയാല്‍ മാത്രം മതി. താലൂക്ക് വികസനസമിതി യോഗത്തില്‍ എം.എല്‍.എയെ പങ്കെടുപ്പിച്ച് യോഗം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറയാന്‍ തുടങ്ങിയിട്ട് തന്നെ മാസം മൂന്നായെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല. ഇതിനിടയില്‍ … Read More