തളിപ്പറമ്പില്‍ സ്വാതന്ത്ര്യദിനാഘോഷം: നഗരസഭാ കാര്യാലയത്തില്‍ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായിയും തൃച്ചംബരം സെന്റ് പോള്‍സില്‍ റവ.ഡോ.വര്‍ഗീസ് ചക്കാലക്കലും ദേശീയപതാക ഉയര്‍ത്തി.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കാര്യാലയത്തില്‍ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി ദേശീയപതാകയുയര്‍ത്തി. വൈസ്‌ചെയര്‍മാര്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ പി.പി.മുഹമ്മദ്‌നിസാര്‍, കെ.നബീസാബീവി, കെ.പി.ഖദീജ, കൗണ്‍സിലര്‍മാരായ സലീം കൊടിയില്‍, കെ.രമേശന്‍, പി.സി.നസീര്‍, കെ.വല്‍സരാജന്‍, ഒ.സുജാത, പി.വി.സുരേഷ്, പി.റഹ്‌മത്ത്ബീഗം, പി.കെ.സാഹിദ, നഗരസഭാ സെക്രട്ടെറി കെ.പി.സുബൈര്‍, എഞ്ചിനീയര്‍ … Read More
