ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. … Read More

പയ്യന്നൂര്‍ റെഡ്‌ക്രോസ് സൊസൈറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പയ്യന്നൂര്‍: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി പയ്യന്നൂര്‍ താലൂക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. തഹസില്‍ദാര്‍ സ്ഥിരം അദ്ധ്യക്ഷനായിരിക്കും. ചെയര്‍മാനായി ടി.വി.വിജയന്‍, വൈസ് ചെയര്‍മാനായി ശങ്കരന്‍ കൈതപ്രം, ട്രഷററായി പ്രകാശന്‍ പലേരി എന്നിവരെയും തെരഞ്ഞെടുത്തു. ഇ.കെ.ഗോപി, ഹാരിസ് അബൂബക്കര്‍, നെല്‍സണ്‍ ഫെര്‍ണാണ്ടസ്, പി.മനോഹരന്‍, മിഥുന്‍, പി.പി.മുകുന്ദന്‍, … Read More