അയോഗ്യനായി സഹകരണ വകുപ്പ് കണ്ടെത്തിയ കെ.എന്‍.അഷറഫ് ബാങ്ക് ഡയരക്ടര്‍ സ്ഥാനത്ത് തുടരുന്നത് വിവാദമായി.
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: അയോഗ്യനെന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് വ്യക്തമായിട്ടും 17 മാസമായി തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ കെ.എന്‍.അഷറഫ് ബേങ്ക് ഡയരക്ടറായി തുടരുന്നത് വിവാദമായി. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ കെ.എന്‍.അഷറഫ് അയോഗ്യനാണെന്ന് വ്യക്തമായതായി സഹകരണ ജോ.രജിസ്ട്രാര്‍. അസി.രജിസ്ട്രാര്‍(ജനറല്‍) 2021 … Read More
