ഇന്‍ഫോസിസില്‍ ജോലിവാഗ്ദാനം ചെയ്ത് 3,20,070 രൂപ തട്ടിയെടുത്തതായി പരാതി.
തളിപ്പറമ്പ്: ഇന്‍ഫോസിസില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3,20,070 രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പശ്ചിമബംഗാള്‍ ഹൗറ അന്തുല്‍ മൗരി സ്ട്രീറ്റില്‍ അര്‍ണാബ് സാഹയുടെ(28)പരാതിയിലാണ് കേസ്. സോനു, മഹേഷ ബാല്‍, സുന്ദര്‍, പ്രവേജ് എന്നിവര്‍ക്കെതിരെയാണ് കേസ്. അര്‍ണാബ് … Read More
