മുസ്ലിം ലീഗുകാരും നാഷണല്‍ ലീഗുകാരും ഏറ്റുമുട്ടി

നീലേശ്വരം: നിലേശ്വരത്ത് മുസ്ലിം ലീഗുകാരും നാഷണല്‍ ലീഗുകാരും ഏറ്റുമുട്ടി,  ഇരു വിഭാഗത്തിലെയും ആറുപേര്‍ക്കെതിരെ കേസ്. ലീഗ് പ്രവര്‍ത്തകന്‍ കോട്ടപ്പുറം ഫാറൂഖ് നഗറിലെ പി.കെ.ഹൗസില്‍ എടക്കാവില്‍ അബ്ദുള്‍മജീദിനെ(60) ഇന്നലെ രാത്രി 12.15 ന് വീട്ടില്‍ കയറി മര്‍ദ്ദിച്ചതിന്  I N L കാരായ … Read More

ദേശീയ തലത്തില്‍ മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണം: അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ

കണ്ണൂര്‍: ദേശീയതലത്തില്‍ മോദിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിലും മതേതരത്വം സംരക്ഷിക്കാനും ബഹുസ്വരത കാത്തുസൂക്ഷിക്കാനുമുള്ള പോരാട്ടത്തിലും മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഐഎന്‍എല്‍ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

ഐ.എന്‍.എല്‍ സേട്ട് സാഹിബ് അനുസ്മരണം നടത്തി

കണ്ണൂര്‍: ഫാസിസത്തിന്റെ ഭീഷണിയെ ചെറുക്കാന്‍ മത നിരപേക്ഷ സമൂഹം ഐക്യപ്പെടണമെന്ന് എല്‍ ഡി എഫ് കണ്ണൂര്‍ ജില്ല കണ്‍വീനര്‍ എന്‍ ചന്ദ്രന്‍. ഇന്ത്യന്‍ നാഷണല്‍ ലീഗ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് … Read More