കണ്ണൂര്‍ മേയറെ വാട്‌സ്ആപ്പ് വഴി അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ്.
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തിലിനെ വാട്ആപ്പ് ഗ്രൂപ്പുകള്‍ വഴി അപമാനിച്ചതിന് കേസെടുത്തു. കണ്ണൂര്‍ സിറ്റിയിലെ മുജീബ് മൂസയുടെ പേരിലാണ് കേസ്. ഇക്കഴിഞ്ഞ മെയ്-23 ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഭീഷണിപ്പെടുത്തുകയും അസ്രീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് പുറമെ അനഭിമത പോസ്റ്റുകളിലൂടെ … Read More
